അയല്‍ സംസ്ഥാനമായ തമിഴ്‌നാടും കേരളവും പല രീതിയിലും സാമ്യമുള്ളതാണ്. മലയാളവുമായി ഏറ്റവുമടുത്ത് കിടക്കുന്ന ഭാഷയാണ് തമിഴ്. തമിഴിലൊരു സിനിമ റിലീസിനെത്തിയാല്‍ തുല്യ പ്രധാന്യത്തോടെയാണ് കേരളത്തിലും റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള താരങ്ങളില്‍ ഒന്ന് ഇളയദളപതി വിജയും മറ്റൊന്ന് തല അജിത്തുമാണ്.<br /><br />ajith talks about vijay's dance